ആറ്റിങ്ങല്‍: ആലംകോട് മണ്ണൂര്‍ഭാഗം മണ്ണൂര്‍ക്കാവ് ഭദ്രാദേവീക്ഷേത്രത്തിലെ ഉത്സവം തുടങ്ങി. 21 ന് രാവിലെ 8.30 ന് സമൂഹപൊങ്കാല, 10.30 ന് നാഗരൂട്ട്, ഉച്ചയ്ക്ക് 12 ന് അന്നദാനം, വൈകീട്ട് 5.30 ന് ഘോഷയാത്ര, രാത്രി 7 ന് ആകാശദീപക്കാഴ്ച, 12 ന് ഗുരുസി.
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. എറണാകുളത്ത്...
















