വക്കം: കടയ്ക്കാവൂര്‍ പരുത്തിയ്ക്കല്‍ മഹാനടന് തമ്പുരാന് ക്ഷേത്രത്തിലെ ഉത്സവം തുടങ്ങി. നാളെ രാവിലെ 7.30 ന് മഹാമൃത്യുഞ്ജയഹോമം, 10 ന് പ്രതിഷ്ഠാവാര്ഷികപൂജ, വൈകീട്ട് 4.30 ന് പൊങ്കാല, രാത്രി 7.30 ന് പുപ്പട, 8 ന് ശീവേലി.
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. എറണാകുളത്ത്...
















