ഇലവുംകുന്ന് – വേട്ടക്കാട്ട് കോണം റോഡിന്റെ ഉദ്ഘാടനം നടന്നു

Feb 27, 2024

ആറ്റിങ്ങൽ: മടവൂർ ഗ്രാമപഞ്ചായത്തിൽ വർക്കല എം എൽ എ അഡ്വ: ജോയിയുടെ ആസ്‌ഥി വികസന ഫണ്ടിൽ ഉൾപ്പടുത്തി 25-ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ഇലവുംകുന്ന് – വേട്ടക്കാട്ട് കോണം റോഡ് ഉദ്ഘാടനം ചെയ്തു. മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ബിജുകുമാറിന്റെ അധ്യക്ഷതയിൽ വി ജോയി എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.

വേട്ടക്കാട്ട് കോണം ബ്രാഞ്ച്‌ സെക്രട്ടറി എൻ മുരളീധരൻ, സിപിഐഎം ലോക്കൽ സെക്രട്ടറി
അഡ്വ ബിനു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്ബി എം റസിയ, പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങൾ, എം എസ് റാഫി, ബി എസ് ഹർഷ കുമാർ, വാർഡ്‌ മെമ്പർ ഇന്ദു എസ് രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

LATEST NEWS
കഴക്കൂട്ടം മേനംകുളത്ത് വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഭൂമിയിലെ കുറ്റിക്കാട്ടിൽ വൻ തീപിടുത്തം

കഴക്കൂട്ടം മേനംകുളത്ത് വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഭൂമിയിലെ കുറ്റിക്കാട്ടിൽ വൻ തീപിടുത്തം

കഴക്കൂട്ടം മേനംകുളത്ത് വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഭൂമിയിലെ കുറ്റിക്കാട്ടിൽ വൻ തീപിടുത്തം....

വീട്ടിലേക്ക് കയറ്റിയ കാർ പിന്നിലേക്ക് ഉരുണ്ട് ബൈക്കിലിടിച്ചു; ബൈക്ക് യാത്രികന് ദാരുണ അന്ത്യം

വീട്ടിലേക്ക് കയറ്റിയ കാർ പിന്നിലേക്ക് ഉരുണ്ട് ബൈക്കിലിടിച്ചു; ബൈക്ക് യാത്രികന് ദാരുണ അന്ത്യം

കൊല്ലത്ത് വീട്ടിലേക്ക് കയറ്റിയ കാർ നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ട്, പിന്നാലെ വന്ന...