കേ­​ര­​ള സ​ര്‍­​വ­​ക­​ലാ​ശാ­​ല ക­​ലോ​ത്സ­​വം നി​ര്‍­​ത്തി­​വ­​യ്ക്കും; ഇ­​നി മ­​ത്സ­​ര­​ങ്ങ​ള്‍ ന­​ട­​ത്തി​ല്ല; ഫ­​ല­​പ്ര­​ഖ്യാ­​പ­​ന​വും ഉ­​ണ്ടാ­​കി​ല്ല

Mar 11, 2024

seena

കേ­​ര­​ള സ​ര്‍­​വ­​ക­​ലാ​ശാ­​ല ക­​ലോ​ത്സ­​വം നി​ര്‍­​ത്തി­​വ­​യ്­​ക്കാ​ന്‍ നി​ര്‍­​ദേ­​ശം ന​ല്‍­​കി വൈ­​സ് ചാ​ന്‍­​സ​ല​ര്‍ ഡോ.​മോ­​ഹ​ന​ന്‍ കു­​ന്നു­​മ്മ​ല്‍. ഇ­​നി മ­​ത്സ­​ര­​ങ്ങ​ള്‍ ന­​ട­​ത്തി​ല്ല. ക​ഴി​ഞ്ഞ മ­​ത്സ­​ര­​ങ്ങ​ളു​ടെ ഫ­​ലം പ്ര­​ഖ്യാ­​പി­​ക്കി​ല്ല.സ­​മാ­​പ­​ന സ­​മ്മേ­​ള­​ന​വും ഉ­​ണ്ടാ­​കി​ല്ല.

കൂ­​ട്ട­​പ്പ­​രാ­​തി ഉ­​യ​ര്‍­​ന്ന­​തി­​ന് പി­​ന്നാ­​ലെ­​യാ­​ണ് തീ­​രു­​മാ​നം. തി­​രു­​വാ­​തി­​ര, മാ​ര്‍­​ഗം​ക­​ളി മ­​ത്സ­​ര­​ങ്ങ­​ളു­​ടെ ഫ­​ല­​മാ­​ണ് ത­​ട­​ഞ്ഞു­​വ­​ച്ചി­​രു­​ന്ന​ത്. ഇ­​ത് ഇ­​നി പ്ര­​ഖ്യാ­​പി­​ക്കേ­​ണ്ടെ­​ന്നാ­​ണ് നി​ര്‍­​ദേ​ശം.
ക­​ലോ​ത്സ​വം സം­​ബ­​ന്ധി­​ച്ചു­​ള്ള ആ­​ക്ഷേ­​പം ഉ­​ന്ന­​യി​ച്ചു­​കൊ­​ണ്ട് മാ​ര്‍ ഈ­​വാ​നി­​യോ­​സ് കോ­​ള­​ജി­​ലെ വി­​ദ്യാ​ര്‍­​ഥി­​ക­​ള്‍ ഗ­​വ​ര്‍­​ണ​ര്‍­​ക്ക് പ­​രാ­​തി ന​ല്‍­​കി­​യി­​രു​ന്നു. ഈ ​പ­​രാ­​തി കൂ­​ടി പ­​രി­​ഗ­​ണി­​ച്ചാ­​ണ് വി­​സി­​യു­​ടെ തീ­​രു­​മാ​നം.

cake tower new
LATEST NEWS