തിരുവനന്തപുരം നന്ദൻകോട് വനിതാ ഹോസ്റ്റലിൽ അതിക്രമം. പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. അറസ്റ്റിലായത് നന്ദൻകോട് സ്വദേശി അനിൽദാസ്. ഇന്നലെ രാത്രിയാണ് സംഭവം. എയർഹോളിലൂടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ നാട്ടുകാർ പിടികൂടുകയായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികെയാണ്.
Asian Games 2026 ആദ്യ സ്വര്‍ണം ‘ലങ്കാ ദഹനത്തിലൂടെ’! വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം
നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം വനിതാ ക്രിക്കറ്റ് ടീമിലൂടെ. കഴിഞ്ഞ തവണ...

















