ആറ്റിങ്ങൽ: ആറ്റിങ്ങലിലെ പ്രശസ്ത കാറ്ററിംഗ് കമ്പനിയായ മലബാർ കാറ്ററിങ് ഉടമ പത്മകുമാർ (വേണു) 51 വയസ് അന്തരിച്ചു. ഭാര്യ :സിന്ധു. സംസ്കാരം നാളെ മലപ്പുറത്തുള്ള വസതിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വർക്കലയിൽ ഒരാഴ്ചയോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
വർക്കലയിൽ ഒരാഴ്ചയോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ഇടവ വെൺകുളം തിരുവാതിരയിൽ വിജിൻ (42) ആണ്...


















