ആറ്റിങ്ങൽ മണ്ഡലം: പോത്തൻകോട് കള്ള വോട്ടെന്ന് പരാതി

Apr 26, 2024

seena

ആറ്റിങ്ങൽ മണ്ഡലം, പോത്തൻകോട് കള്ള വോട്ടെന്ന് പരാതി. 43-ാം നമ്പർ ബൂത്തിൽ
ലളിതമ്മ (66), ഇവരുടെ വോട്ട് 8 മണിക്ക് ചെയ്യാനായി എത്തിയപ്പോഴാണ് മറ്റാരോ വോട്ട് ചെയ്തതായി അറിയുന്നത്.

cake tower new
LATEST NEWS