കിളിമാനൂർ: പുല്ലുതോട്ടം, കാവുവിള വീട്ടിൽ ഭാരതി (88) അന്തരിച്ചു.
ഭർത്താവ്: പരേതനായ പുരുഷോത്തമൻ
മക്കൾ: സുദേവൻ, പരേതനായ അശോകൻ, പരേതനായ സുഭാഷ്, അനിൽ കുമാർ.
മരുമക്കൾ: ലീല, ബേബി സുധ, വിജി, ഷീന
സഞ്ചയനം ബുധനാഴ്ച 8 . 30 ന്
ലഹരി ഉപയോഗിച്ച് വീട്ടിൽ നിരന്തരം പ്രശ്നം; അച്ഛൻ മകനെ തലയ്ക്കടിച്ചു കൊന്നു
ഇടുക്കി: ലഹരി ഉപയോഗിച്ച് വീട്ടിൽ നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്ന മകനെ പിതാവ് കമ്പിവടികൊണ്ട്...

















