ആറ്റിങ്ങൽ ഗവ: പോളിടെക്നിക്ക് കോളേജിൽ തുടർ വിദ്യാദ്യാസകേന്ദ്രത്തിൻറെ ആഭിമുഖ്യത്തിൽ ആരംഭിച്ച താഴെപ്പറയുന്ന ഹ്രസ്വകാല കോഴ്സിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.
വിദ്യാദ്യാസയോഗ്യത: എസ് എസ് എൽ സി
- ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ(ഡി സി എ)
- സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഓട്ടോമോട്ടീവ് ഇലെക്ട്രിഷ്യൻ
- മൊബൈൽ ഫോൺ ടെക്നോളജി
അപേക്ഷാഫോറവും വിശദവിവരങ്ങളും പോളിടെക്നിക്കിലെ തുടർവിദ്യാഭ്യാസ കേന്ദ്രത്തിലെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷിക്കേണ്ട അവസാനതീയതി 10.05.2024.
ഫോൺ: 6235557495, 9567271987

















