കോൺഗ്രസ് മുൻ ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡന്റ് അംബിരാജയുടെ പിതാവ് അന്തരിച്ചു

May 1, 2024

seena

ആറ്റിങ്ങൽ: ആലംകോട് ചന്ദ്രവിലാസത്തിൽ കെ. തങ്കപ്പൻ (88) അന്തരിച്ചു. കോൺഗ്രസ് മുൻ ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡന്റ് അംബിരാജയുടെ പിതാവാണ്. സംസ്കാരം ഇന്ന് പകൽ 11:30 മണിക്ക് വീട്ടുവളപ്പിൽ. റിട്ടയേഡ് ഐടിഐ ഇൻസ്ട്രക്ടർ കൂടി ആണ്. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്ത് അനന്തപുരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ഒരു മണിക്കാണ് അന്ത്യം സംഭവിച്ചത്.

ഭാര്യ: പ്രഭ.
മക്കൾ: അല്ലിറാണി.
മരുമകൻ: ആർ രമണൻ.

cake tower new
LATEST NEWS
കാവേരിയിലെ അണക്കെട്ടുകള്‍ തുറന്നില്ല; കര്‍ണാടകയ്ക്ക് എതിരെ വിജയ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

കാവേരിയിലെ അണക്കെട്ടുകള്‍ തുറന്നില്ല; കര്‍ണാടകയ്ക്ക് എതിരെ വിജയ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ഡല്‍ഹി: കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. കര്‍ണാടക...