ആറ്റിങ്ങൽ മാമം പാലത്തിന് സമീപം ബസും കാറും കുട്ടിയിടിച്ച് അപകടം; നാലു പേർക്ക് പരിക്ക്

May 1, 2024

seena

ആറ്റിങ്ങൽ: ആറ്റിങ്ങൽ മാമം പാലത്തിന് സമീപം ബസും കാറും കുട്ടിയിടിച്ച് അപകടം. ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ സെലേറിയോ കാറും തിരുവനന്തപുരം പൂവാറിൽ നിന്നും എടത്വാപള്ളിയിലേക്ക് തീർത്ഥയാത്ര പോയ ബസും തമ്മിൽ ആണ് കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്.ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. കാറിൽ ഉണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. ഡ്രൈവറുടെ നില ഗുരുതരം. ആലപ്പുഴ ചിങ്ങോലി സ്വദേശിയുടേതാണ് അപകടത്തിൽപെട്ട കാർ.

cake tower new
LATEST NEWS
കാവേരിയിലെ അണക്കെട്ടുകള്‍ തുറന്നില്ല; കര്‍ണാടകയ്ക്ക് എതിരെ വിജയ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

കാവേരിയിലെ അണക്കെട്ടുകള്‍ തുറന്നില്ല; കര്‍ണാടകയ്ക്ക് എതിരെ വിജയ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ഡല്‍ഹി: കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. കര്‍ണാടക...