കെ ടി സി ടി ഹോപിറ്റലിൽ വച്ചു ആധാർ, കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി, റേഷൻ കാർഡ്. എ ടി എം കാർഡ്, ക്രെഡിറ്റ് കാർഡ്, ചികിത്സാ കാർഡ്, ക്യാഷ് തുടങ്ങി വിവിധ റസീപ്റ്റ് എന്നിവ അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു. ഇന്നു രാവിലെയോടെയാണ് നഷ്ടമായത്. കണ്ടു കിട്ടുന്നവർ നബീസത്, കവുവിള വീട്, ആലംകോട് എന്ന വിലാസത്തിലോ, 9995499080, എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.


















