ആറ്റിങ്ങൽ ഗേൾസിന് എസ്.എസ്.എൽ.സി പരീക്ഷയിൽ 99.76 വിജയശതമാനം

May 8, 2024

seena

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗേൾസിന് എസ്.എസ്.എൽ.സി പരീക്ഷയിൽ 99.76% വിജയശതമാനം. 412 കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയതിൽ 411 പേർ വിജയിച്ചു. 101 പേർക്ക് ഫുൾ എ പ്ലസ്.

cake tower new
LATEST NEWS