തമിഴ്നാട് ശിവകാശിയിലെ പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി. അഞ്ച് സ്ത്രീകള്‍ ഉള്‍പെടെ എട്ട് പേര് മരിച്ചു.നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. മരിച്ച എട്ട് പേരും പടക്കനിര്‍മാണ ശാലയില്‍ ജോലിചെയ്യുന്നവരാണ്.

തൃശ്ശൂർ: കേരളത്തിൽ വിപണിയിലെത്തുന്ന പച്ചക്കറികളിൽ ശരീരത്തിന് അതീവ ഹാനികരമായ രാസവസ്തുക്കളും മാരകമായ...
കൊൽക്കത്ത: കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനത്തിന് റാഞ്ചൽ...
തിരുവനന്തപുരം: നിരക്ക് പരിഷ്കരണം ആവശ്യപ്പെട്ട് ഓട്ടോ- ടാക്സി സേവനങ്ങളുടെ 24 മണിക്കൂര്‍...