തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79ാം പിറന്നാൾ. മുൻ വർഷങ്ങളിലേതുപോലെ ഇത്തവണയും പിറന്നാൾ ദിനത്തിൽ ആഘോഷങ്ങളൊന്നുമുണ്ടാകില്ല. മന്ത്രിസഭാ യോഗമാണ് മുഖ്യമന്ത്രിയുടെ പ്രധാന അജണ്ട. പിറന്നാൾ ദിനം ഔദ്യോഗിക വസതിയിൽ ബന്ധുക്കൾക്കും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും വീട്ടുകാർ പായസം നൽകുന്ന പതിവുണ്ട്. വീട്ടിൽ മധുരവിതരണം മാത്രമാണുണ്ടാവുക.
വി ആർ എ എക്സിക്യുട്ടിവ് അംഗവും വി ആർ എ സൊസൈറ്റി ബോർഡ് മെമ്പറുമായ ശശിമണി (59) അന്തരിച്ചു
ആറ്റിങ്ങൽ: വി ആർ എ എക്സിക്യുട്ടിവ് അംഗവും വി ആർ എ സൊസൈറ്റി ബോർഡ് മെമ്പറുമായ ശശിമണി (59)(V R A-16A...

















