ആറ്റിങ്ങലിൽ 827 ലീഡ് അടൂർ പ്രകാശിന്

Jun 4, 2024

seena

ആറ്റിങ്ങൽ: ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ ആദ്യ ലീഡ് നേടി യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ്. പോസ്റ്റൽ ബാലറ്റുകൾ എണ്ണി തുടങ്ങിയപ്പോഴാണ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെടുന്ന ലീഡ് അടൂർ പ്രകാശിന ലഭിച്ചത്.  827 വോട്ടിനു ആണ് അടൂർ പ്രകാശ് ലീഡ് ചെയ്യുന്നത്.

cake tower new
LATEST NEWS
കുര്‍കുറെ പായ്ക്കറ്റിലെ പ്ലാസ്റ്റിക് പന്ത് തൊണ്ടയില്‍ കുടുങ്ങി; അഞ്ച് വയസുകാരന്‍ മരിച്ചു

കുര്‍കുറെ പായ്ക്കറ്റിലെ പ്ലാസ്റ്റിക് പന്ത് തൊണ്ടയില്‍ കുടുങ്ങി; അഞ്ച് വയസുകാരന്‍ മരിച്ചു

ബംഗളൂരു: കുര്‍കുറെ പാക്കറ്റിനുള്ളില്‍ നിന്ന് ലഭിച്ച ചെറിയ പ്ലാസ്റ്റിക് കളിപ്പാട്ടപ്പന്ത് വിഴുങ്ങിയ...