ജി. സുകുമാർ (64) നിര്യാതനായി

Jun 12, 2024

ആറ്റിങ്ങൽ: അവനവഞ്ചേരി അമ്പലമുക്ക് സൗപർണികയിൽ ജി സുകുമാർ (64) നിര്യാതനായി.

ഭാര്യ: പ്രസന്ന സുകുമാർ.
മക്കൾ: കിരൺ എസ് (സി.പി.ഐ.എം അമ്പലമുക്ക് ബ്രാഞ്ച് സെക്രട്ടറി), അരുൺ എസ് (ആർമി).

LATEST NEWS