കുന്നുവാരം യു.പി. സ്കൂളിൽ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം നടന്നു

Jun 22, 2024

seena

ആറ്റിങ്ങൽ കുന്നുവാരം യു.പി. സ്കൂളിൽ വായനവാരത്തോടനുബന്ധിച്ച് നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം കവിയും, നാടക ഗാന രചയിതാവും സംവിധായകനുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എ. ശശിധരൻ നായർ അദ്ധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ മധു ജി.ആർ സ്വാഗതവും വിദ്യാരംഗം കൺവീനർ
ഷീജു ബി.ജി നന്ദിയും പറഞ്ഞു. സ്കൂൾ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടവും രാധാകൃഷ്ണൻ കുന്നുംപുറം നിർവ്വഹിച്ചു.

cake tower new
LATEST NEWS