തഹ്ഫീളുൽ ഖുർആൻ അറബിക് & കോളേജിൻ്റെ ഉദ്ഘാടനം

Jun 28, 2024

seena

കിളിമാനൂർ: നൂറുൽ ഇസ്‌ലാം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തഹ്ഫീളുൽ ഖുർആൻ അറബിക് & കോളേജിൻ്റെ ഉദ്ഘാടനം പോങ്ങനാട് വെന്നിച്ചിറ മുസ്ലീം ജമാഅത്തിൻ്റെ മദ്രസ്സ അങ്കണത്തിൽ നടന്നു. ഹസ്രത്ത് അൽ ഉസ്താദ് അബൂബക്കർ ഉദ്ഘാടനം നിർവ്വഹിച്ചു. മുഖ്യപ്രഭാഷണം അൽ ഉസ്താദ് മാഹീൻ മന്നാനി നിർവഹിച്ചു. എം.ഐ.ഹാഷിം ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.

cake tower new
LATEST NEWS
ഐ ഡി എ ആറ്റിങ്ങൽ ബ്രാഞ്ച് വിമൻസ് ഡെന്റൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ദന്ത പരിചരണ ക്ലാസ് സംഘടിപ്പിച്ചു

ഐ ഡി എ ആറ്റിങ്ങൽ ബ്രാഞ്ച് വിമൻസ് ഡെന്റൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ദന്ത പരിചരണ ക്ലാസ് സംഘടിപ്പിച്ചു

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ച് വിമൻസ് ഡെന്റൽ കൗൺസിലിന്റെയും സി ഡി എച്ച്...