ആറ്റിങ്ങൽ: കരവാരം തോട്ടയ്ക്കാട്ട് വേണുഗോപാല നിലയത്തിൽ പരേതനായ പുന്നശ്ശേരി ശിവശങ്കര കുറുപ്പിന്റെ സഹധർമ്മിണി ബി. ഭാനുമതി അമ്മ (95)
നിര്യാതയായി.
മക്കൾ : ശ്രീദേവി അമ്മ, വസന്ത കുമാരി, പരേതനായ വസന്ത കുമാർ, വത്സല കുമാരി, പത്മകുമാരി, പുഷ്പ കുമാരി (പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്അംഗം ),,വേണുഗോപാലൻ നായർ, ശുഭകുമാരി.
മരുമക്കൾ
പരേതനായ നാരായണ പിള്ള, പരമേശ്വരൻ നായർ, അനില കുമാരി, പരേതനായ ശശിധരൻ പിള്ള, മോഹനചന്ദ്രൻ നായർ, പരേതനായ വെട്ടുറോഡ് വിജയൻ (മുൻ ഡി. സി. സി. ജനറൽ സെക്രട്ടറി ), വിജയ വേണുഗോപാൽ, വേണുഗോപാലൻ നായർ.
സഞ്ചയനം : ജൂലൈ 2 ചൊവ്വാഴ്ച രാവിലെ 8 ന്.
‘പടക്കളം സന്ദീപ്…. മലയാളികൾ കുറേ പേരോട് ക്രഷ് ഉണ്ട്’; വൈറലായി ശിവാംഗിയുടെ വാക്കുകൾ
പ്രശസ്ത ഗായകരായ ബിന്നി കൃഷ്ണകുമാറിന്റെയും കൃഷ്ണകുമാറിന്റെയും മകളാണ് ശിവാംഗി കൃഷ്ണകുമാർ. പല വൈറൽ...
















