ഫ്രണ്ട്സ് ലൈബ്രറിയിൽ വായനാപക്ഷാചരണവും ബഷീർ അനുസ്മരണവും സംഘടിപ്പിച്ചു

Jul 5, 2024

seena

ആറ്റിങ്ങൽ: കൊല്ലമ്പുഴ ഫ്രണ്ട്‌സ്‌ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും കുന്നുവാരം യു പി. സ്കൂളിലെ കുട്ടികളുമായി സംവാദവും സംഘടിപ്പിച്ചു.

പ്രശ്സ്തകവിയും സാംസ്കാരിക പ്രവർത്തകനുമായ മണമ്പൂർ രാജൻ ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. വായനയുടെ മാഹാത്മ്യത്തെക്കുറിച്ചും ബഷീറിൻ്റെ കൃതികളെ സംബന്ധിച്ചും, കവിത ചൊല്ലിയും കൂട്ടമായി ആലപിച്ചും മണമ്പൂർ രാജൻബാബു കുട്ടികളുമായി സംവദിച്ചു.
ചടങ്ങിൽ സാംസ്കാരിക പ്രവർത്തകരായ വേണു ഗോപാൽ, ശശിധരൻ നായർ, ആറ്റിങ്ങൽ മോഹൻലാൽ, മോഹനചന്ദ്രൻ, നന്ദകുമാർ, വരദരാജൻ, സുഭാഷ്, രതീഷ് നിരാല, ലൈബ്രേറിയൻ മിനി തുടങ്ങിയവർ പങ്കെടുത്തു.

cake tower new
LATEST NEWS
ചിട്ടിപ്പണം നഷ്ടപ്പെട്ടത് മറച്ചുവെക്കാൻ കള്ളക്കഥ; വ്യാജമൊഴി നൽകിയ ആട്ടോ ഡ്രൈവർ അറസ്റ്റിൽ

ചിട്ടിപ്പണം നഷ്ടപ്പെട്ടത് മറച്ചുവെക്കാൻ കള്ളക്കഥ; വ്യാജമൊഴി നൽകിയ ആട്ടോ ഡ്രൈവർ അറസ്റ്റിൽ

കല്ലമ്പലം: ചിട്ടിപ്പണം നഷ്ടപ്പെട്ട വിവരം മറച്ചുവെക്കാൻ കള്ളക്കഥ മെനഞ്ഞ് പൊലീസിന് വ്യാജമൊഴി നൽകിയ...

മോഡലിംഗിൽ സൗത്ത് ഇന്ത്യയിൽ നിന്ന് സെലക്ഷൻ നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ മൂന്ന് വയസ്സ്കാരി

മോഡലിംഗിൽ സൗത്ത് ഇന്ത്യയിൽ നിന്ന് സെലക്ഷൻ നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ മൂന്ന് വയസ്സ്കാരി

മോഡലിംഗിൽ സൗത്ത് ഇന്ത്യയിൽ നിന്ന് സെലക്ഷൻ നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ മൂന്ന് വയസ്സ്കാരി....