അഞ്ചുതെങ്ങ്: പെരുമാതുറ മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു. അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ടാണ് വള്ളം മറിഞ്ഞത്. വള്ളത്തിൽ 2 പേരുണ്ടായിരുന്നു. ഇവർ നീന്തി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചയോടെ ആയിരുന്നു സംഭവം. മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വിശുദ്ധ അന്തോണീസ് എന്ന വള്ളമാണ് മറിഞ്ഞത്.
ചേരാനല്ലൂർ അപകടം: പൊലീസിന് വീഴ്ച പറ്റിയെന്ന് ആഭ്യന്തര മന്ത്രി
തിരുവനന്തപുരം: കൊച്ചി ചേരാനല്ലൂരിൽ തട്ടുകടക്കാരനായ സാധാരണക്കാരനെ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ...


















