രാജകുമാരി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ജന്മദേശമായ കല്ലമ്പലത്ത് രാജകുമാരി ഗോൾഡ് & ഡയമണ്ട്സിന്റെ 12-ാം ഷോറൂം പ്രവർത്തനമാരംഭിക്കുന്നു. വർക്കല റോഡിൽ നാളെ രാവിലെ 10:30ന് കേരള ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി കെ. ബി ഗണേഷ്‌കുമാർ ഉദ്ഘാടനം ചെയ്യും. അഡ്വ ജോയ് എം എൽ എ, മുൻ എം എൽ എ വർക്കല കഹാർ, നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ തുടങ്ങി രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക-വ്യാപാര രംഗത്തെ ഉന്നത വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകളും രാജകുമാരി ഗോൾഡ് & ഡയമണ്ട്സിൽ ഒരുക്കിയിട്ടുണ്ട്.
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു....
















