ആറ്റിങ്ങൽ: പാവൂർക്കോണം 2-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതു സമ്മേളന ഉദ്ഘാടവും, എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണവും നടത്തുന്നു. ഒപ്പം പാർട്ടി ഓഫീസിന്റെ ഉദ്ഘാടനവും നടത്തും. നാളെ വൈകിട്ട് 4 മണിക്ക് ശാന്തി നഗറിലാണ് പരിപാടി നടക്കുന്നത്. പൊതു സമ്മേളന ഉദ്ഘാടനവും, അവാർഡ് വിതരണവും അഡ്വ. അടൂർ പ്രകാശ് എംപി നിർവഹിക്കും. മുൻ എം.എൽ.എ ശരത് ചന്ദ്രപ്രസാദ് പാർട്ടി ഓഫീസ് ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തും.
സഞ്ജു വെടിക്കെട്ടില്‍ പ്രതീക്ഷ, നാല് വര്‍ഷത്തിനുശേഷം ഭുവി ഇന്നിറങ്ങും; ന്യൂസിലന്‍ഡിനെതിരായ ടി20യ്ക്ക് ഇന്ന് തുടക്കം
ക്രൈസ്റ്റ് ചര്‍ച്ച്: വെസ്റ്റ്ഇന്‍ഡീസിനെതിരായ ടി20 പരമ്പരയുടെ ആവേശം കെട്ടടങ്ങും മുന്‍പ് ഇന്ത്യ...

















