അബ്ദുൽസലാം ഹാജി (88) നിര്യാതനായി

Aug 2, 2024

ആലംകോട് കബീർ മൻസിലിൽ അബ്ദുൽസലാം ഹാജി (88) (വ്യാപാരിവ്യവസായി മുൻ തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറി) അന്തരിച്ചു.
ഭാര്യ: സഫറാബീവി.

മക്കൾ: കെബീർ, അഷ്റഫ്. സുലൈമാൻ . ( വ്യാപാരി വ്യവസായി ആലങ്കോട് യൂണിറ്റ് പ്രസിഡന്റ്) സീനത്ത്. സുൽഫത്ത്.

മരുമക്കൾ. ഫദീല . സോഫിയ. ഷരീഫ്. സൈഫ് . കബറടക്കം . 3 – 8 – 2024 രാവിലെ 7 മണിക്ക് ആലംകോട്മുസ്ലിം പള്ളി കബർസ്ഥാനിൽ .

cake tower new
LATEST NEWS
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവച്ചു; ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവച്ചു; ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമര്‍ രാജിവച്ചു. പ്രധാനമന്ത്രി സ്ഥാനത്തുനിന്നും...