എം.പി രാധാകൃഷ്ണൻ നായർ (85) അന്തരിച്ചു

Aug 9, 2024

ആറ്റിങ്ങൽ കുന്നുവാരം ആർ.കെ നിലയത്തിൽ എം.പി രാധാകൃഷ്ണൻ നായർ (85) (എക്സ് സർവീസ്) അന്തരിച്ചു.

ഭാര്യ: പി പ്രഭാവതി.
മക്കൾ: ആർ ദീപക്, ആർ രാജേഷ് (ഹോമിയോ ഹോസ്പിറ്റൽ, കരകുളം), പി രഞ്ജിനി(ചെമ്മരുതി പഞ്ചായത്ത്). മരുമക്കൾ: നീനാ രാജേഷ് (റെയിൽവേ, തിരുവനന്തപുരം), പ്രേംമോഹൻ (വാട്ടർ അതോറിറ്റി, വർക്കല).
സഞ്ചയനം: ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക്.

cake tower new
LATEST NEWS
‘മല കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ?’; ശബരിമല യുവതീപ്രവേശനത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

‘മല കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ?’; ശബരിമല യുവതീപ്രവേശനത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

ഡല്‍ഹി: ശബരിമലയില്‍ കയറാനെത്തിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോയെന്ന് സുപ്രീംകോടതി....

മഞ്ഞ കാര്‍ഡുകാര്‍ക്ക് പഞ്ചസാരയില്ല, കേരളത്തിലെ ആറുലക്ഷത്തോളം കുടുംബങ്ങള്‍ ‘സിസ്റ്റത്തിന്’ പുറത്ത്

മഞ്ഞ കാര്‍ഡുകാര്‍ക്ക് പഞ്ചസാരയില്ല, കേരളത്തിലെ ആറുലക്ഷത്തോളം കുടുംബങ്ങള്‍ ‘സിസ്റ്റത്തിന്’ പുറത്ത്

കൊച്ചി: കേരളത്തിലെ ആറ് ലക്ഷത്തോളം ദരിദ്ര കുടുംബങ്ങള്‍ക്ക് റേഷന്‍കട വഴി ലഭിച്ചിരുന്ന പഞ്ചസാരയുടെ...