തിരുവനന്തപുരം: ഗവൺമെന്റ് അലോട്ട്മെന്റ് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക്, എൻജിനീയറിങ് കോഴ്സുകൾ ആയ, ഏറോ നോട്ടിക്കൽ, സിവിൽ, കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷൽ ഇന്റലിജൻസ് അഡ് മിഷൻ ലേർണിംഗ്, സൈബർ സെക്യൂരിറ്റി, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, റോബോട്ടിക് ആൻഡ് ഓട്ടോമേഷൻ എന്നീ എൻജിനീയറിങ് കോഴ്സുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ലാറ്ററൽ എൻട്രി വഴി ഈ സീറ്റുകളിൽ സ്കോളർഷിപ്പോടുകൂടി അഡ്മിഷൻ ലഭിക്കാനാവുമെന്ന് കോളേജ് ചെയർമാൻ ഡോ. ബിജു രമേശ് അറിയിച്ചു. എൻജിനീയറിങ് ഡിപ്ലോമ യോഗ്യതയുള്ളവർ എത്രയും പെട്ടെന്ന് കോളേജുമായി ബന്ധപ്പെടുക. ഫോൺ. 7025577773
‘പെണ്ണങ്കം’; അഖിലകേരള കൈകൊട്ടിക്കളി മത്സരം ഇന്ന്
ഇടയ്ക്കാട് പൂവത്തറ തെക്കത് ദേവീക്ഷേത്രത്തിലെ മകയിര മഹോത്സവത്തോടനുബന്ധിച്ച് വനിതകൾക്കായി പെണ്ണങ്കം...