വി സുനിൽ (59) നിര്യാതനായി

Aug 17, 2024

ആറ്റിങ്ങൽ മൃഗാശുപത്രിയ്ക്ക് സമീപം എൻ.വി നിവാസിൽ (എം.ആർ.എ:77) പരേതരായ എൻ വാസുദേവന്റേയും (മലയാളമനോരമ. ലേഖകൻ) പി. ശ്രീമതിയുടേയും മകൻ വി സുനിൽ (59) അന്തരിച്ചു.

സഹോദരങ്ങൾ: വി സുഷമ, വി സിന്ധു, പരേതരായ വി സുഗതൻ, വി സലിം.

LATEST NEWS
40 കിലോമീറ്റര്‍ അകലെ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം; ‘ലിമിറ്റ്‌ലെസ് ഡെലിവറി’യുമായി സൊമാറ്റോ

40 കിലോമീറ്റര്‍ അകലെ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം; ‘ലിമിറ്റ്‌ലെസ് ഡെലിവറി’യുമായി സൊമാറ്റോ

ഡല്‍ഹി: ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ദൂരെയുള്ള റെസ്റ്ററന്റുകളില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍...