പത്താം ക്ലാസ് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ ജീവനൊടുക്കി

Aug 18, 2024

seena

തിരുവനന്തപുരം: വിതുരയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍. വിതുര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആത്മജ (15) യാണ് മരിച്ചത്.
ഇന്നലെ രാത്രി 10 മണിയോടെ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അമ്മ വഴക്കുപറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിതുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

cake tower new
LATEST NEWS
ഇന്ന് മഹാനവമി; വിദ്യാരംഭത്തിനൊരുങ്ങി ക്ഷേത്രങ്ങള്‍; മൂകാംബികയുള്‍പ്പടെ പ്രമുഖ ക്ഷേത്രങ്ങളില്‍ ഭക്തജനതിരക്ക്

ഇന്ന് മഹാനവമി; വിദ്യാരംഭത്തിനൊരുങ്ങി ക്ഷേത്രങ്ങള്‍; മൂകാംബികയുള്‍പ്പടെ പ്രമുഖ ക്ഷേത്രങ്ങളില്‍ ഭക്തജനതിരക്ക്

തിരുവനന്തപുരം: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പ്രമുഖ ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനതിരക്ക്....