വയനാട് ദുരന്തവുമായി(REBUILD WAYANAD)ബന്ധപ്പെട്ട് ഡി വൈ എഫ് ഐ നിർമ്മിച്ച് നൽകുന്ന വീടുകളുടെ ധനശേഖരണാർത്ഥo ഡി വൈ എഫ് ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റിയിലെ കുന്നുവാരം യൂണിറ്റ് സ്വകാര്യ വ്യക്തിയുടെ പുരയിടം വൃത്തിയാക്കി നൽകുന്ന ജോലി ഏറ്റെടുത്ത് ചെയ്ത് കിട്ടിയ തുക ഡി വൈ എഫ് ഐ കുന്നുവാരം യൂണിറ്റ് സെക്രട്ടറി വിനീഷ് ആറ്റിങ്ങൽ വെസ്റ്റ് മേഖല പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടുവിന് കൈമാറി
ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപയുടെ വര്‍ധനവ്
ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപയുടെ...
















