തിനവിള: രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ദിനമായ സെപ്റ്റംബർ 7 ശനിയാഴ്ച രാവിലെ 6.30 മുതൽ അഥർവണശീർഷ മന്ത്ര മഹാഗണപതിഹോമം ക്ഷേത്രം മേൽശാന്തി കൈപ്പമഠം മഹേഷ് മഹാദേവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്നതാണ്. ഭക്തജനങ്ങൾക്ക് വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. വിശദവിവരങ്ങൾക്ക്: 9495338319
തലസ്ഥാനത്ത് വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചു; ഓടിച്ചത് കുപ്രസിദ്ധ മോഷ്ടാവ്
തിരുവനന്തപുരം: തലസ്ഥാനത്ത് കാറുകളുടെ മത്സരയോട്ടത്തിൽ ഒരാൾക്ക് പരിക്ക്. മേലാരിയോട് - കിളിയോട്...