ആറ്റിങ്ങൽ കടുവയിൽ റസിഡന്റ്സ് അസോസിയേഷൻ (KRA) മുൻ വർഷങ്ങളിലെ പോലെ റസിഡന്റ്സ് കുടുംബാംഗങ്ങൾക്കായുള്ള 2024 ലെ ഓണക്കിറ്റ് വിതരണം ചെയ്തു. അസോസിയേഷൻ സെക്രട്ടറി മുകുന്ദൻ ബാബു, പ്രസിഡന്റ് കിരൺ നാഥ്,
ട്രഷറർ അനിൽകുമാർ, ജോ :സെക്രട്ടറി സജിത്ത് സുകുമാരൻ നായർ, വൈ പ്രസിഡന്റ് രാജി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജയശ്രീ, അഞ്ജലി ദേവി, രവീന്ദ്രൻ പിള്ള,
ശ്രീകണ്ഠൻ നായർ എന്നിവർ നേതൃത്വം നൽകി
മൂന്ന് വയസുകാരന് കളിക്കാന് അമ്മാവന് തോക്ക് നല്കി; അബദ്ധത്തില് വെടിയുതിര്ന്നു, ദാരുണാന്ത്യം
റാഞ്ചി: അമ്മാവന് നല്കിയ തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തില് വെടിപൊട്ടി മൂന്ന് വയസുകാരന്...

















