ആറ്റിങ്ങൽ നഗരസഭ പരിധിയിലെ ദേശീയപാതയ്ക്ക് അരികിൽ മാമം പാലത്തിനു സമീപം തെരുവു വിളക്കുകൾ പ്രകാശിപ്പിക്കുന്നതിനായി സ്ഥാപിച്ചിരുന്ന മീറ്റർ ബോക്സിനുള്ളിൽ നിന്നും ടൈമർ മോഷണം പോയി. ഇക്കാരണത്താൽ മാമം പാലം മുതൽ മാമം എസ് ബി ഐ ജംഗ്ഷൻ വരെയുള്ള തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ഇത് സംബന്ധിച്ച് നഗരസഭ അധികൃതർ പോലീസിൽ പരാതി നൽകി.
ഉംറയ്ക്ക് പോയ തീർത്ഥാടകൻ മക്കയിൽ നിര്യാതനായി
ആറ്റിങ്ങൽ: ഉംറയ്ക്ക് പോയ തീർത്ഥാടകൻ മക്കയിൽ നിര്യാതനായി. ചിറയിൻകീഴ് മുടപുരം കുന്നിൽകട...
















