ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു യുവാവിന് ദാരുണാന്ത്യം

Sep 14, 2024

seena

വർക്കലയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു യുവാവിന് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ 4 മണിയോടെ വർക്കല അണ്ടർ പാസ്സേജിന് സമീപത്തായിരുന്നു അപകടം. ആയുർവേദ ആശുപത്രി ഭാഗത്ത്‌ നിന്നും വർക്കലയിലേക്ക് വരികയായിരുന്ന ബൈക്ക് യാത്രികരായ യുവാക്കളും വർക്കല നിന്നും പുത്തൻ ചന്ത ഭാഗത്തേയ്ക്ക് പോയ ഓട്ടോയുമാണ് അപകടത്തിൽപെട്ടത്. ബൈക്ക് ഓടിച്ചിരുന്ന താഴെവെട്ടൂർ സ്വദേശി സജീർഖാൻ (19) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനും ഓട്ടോ ഡ്രൈവർ നൗഷാദിനും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

cake tower new
LATEST NEWS
കുര്‍കുറെ പായ്ക്കറ്റിലെ പ്ലാസ്റ്റിക് പന്ത് തൊണ്ടയില്‍ കുടുങ്ങി; അഞ്ച് വയസുകാരന്‍ മരിച്ചു

കുര്‍കുറെ പായ്ക്കറ്റിലെ പ്ലാസ്റ്റിക് പന്ത് തൊണ്ടയില്‍ കുടുങ്ങി; അഞ്ച് വയസുകാരന്‍ മരിച്ചു

ബംഗളൂരു: കുര്‍കുറെ പാക്കറ്റിനുള്ളില്‍ നിന്ന് ലഭിച്ച ചെറിയ പ്ലാസ്റ്റിക് കളിപ്പാട്ടപ്പന്ത് വിഴുങ്ങിയ...