പാർവ്വതീപുരം റെസിഡന്റ്‌സ് അസോസിയേഷൻ ദുരിതാശ്വാസ ഫണ്ട് കൈമാറി. ആറ്റിങ്ങൽ പാർവ്വതീപുരം റെസിഡന്റ്‌സ് അസോസിയേഷൻ വയനാട് ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി അംഗങ്ങളിൽ നിന്നും സമാഹരിച്ച 50000 (അൻപതിനായിരം) രൂപയുടെ ചെക്ക് അസോസിയേഷൻ ഭാരവാഹികളായ അഡ്വ. എൻ. മോഹനൻ നായർ (പ്രസിഡന്റ്), പി. എസ്. രാജൻ (സെക്രട്ടറി), ആർ. മുരളീധരൻ (ട്രഷറർ), എൻ. കൃഷ്ണമൂർത്തി (എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ) എന്നിവർ ചേർന്ന് നഗരസഭാ അദ്ധ്യക്ഷ അഡ്വ. എസ്. കുമാരിക്ക് കൈമാറി.
ഇനി പെരുമഴക്കാലം, നാളെ 11 ജില്ലകളില്‍ തീവ്രമഴ; ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ശനിയാഴ്ച വരെ വിവിധ ജില്ലകളില്‍ അതിശക്തവും...
















