പോലീസ് സ്ട്രൈക്കർ ബസ് അടിച്ചു തകർത്ത അഞ്ചംഗ സംഘം പോലീസ് പിടിയിലായി

Oct 7, 2024

seena

പെരുമാതുറ: പെരുമാതുറയിൽ വച്ച് നടന്ന ദഫ്‌മുട്ട് മൽസരങ്ങൾക്ക് സുരക്ഷ ഒരുക്കാൻ എത്തിയ പോലീസ് സ്ട്രൈക്കർ ബസ് അടിച്ചു തകർത്ത അഞ്ചംഗ മദ്യപാന സംഘം കഠിനംകുളം പോലീസിൻ്റെ പിടിയിലായി.

കഠിനംകുളം സ്വദേശികളായ 20 വയസുളള സാജിദ്, 21 വയസുള്ള അൽ അമീൻ, എ ജെ ഓഡിറ്റോറിയത്തിന് സമീപം തെരുവിൽ തൈവിളാകം വീട്ടിൽ 24 വയസുള്ള സാജിദ്, വൈ എം എ ജംഗ്ഷന് സമീപം തെരുവിൽ തൈവിളാകം വീട്ടിൽ ഷാക്കിർ മകൻ 21 വയസുള്ള അൽ അമീൻ, അഴൂർ മാടൻ വിള ഹോമിയോ ആശുപത്രിക്ക് സമീപം തെരുവിൽ തൈവിളാകം വീട്ടിൽ 20 വയസുള്ള സഹീർഘാൻ എന്നിവരാണ് പടിയിലായത്. ഒക്ടോബർ 06 രാത്രിയായിരുന്നു സംഭവം.

പ്രതികളെ ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ളാസ് കോടതി മുമ്പാകെ ഹാജരാക്കി. കുഠിനംകുളം എസ് എച്ച് ഒ സജൻ ബി എസ്, എസ് ഐ അനൂപ്, സി പി ഒ അഭിലാഷ്, സി പി ഒ ഷാഹുല് ഹമീദ് എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്ത‌ത്.

cake tower new
LATEST NEWS
പരമ്പര പിടിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്‍മഴ പെയ്യുമോ?

പരമ്പര പിടിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്‍മഴ പെയ്യുമോ?

ഹൈദരാബാദ്: ഇന്ദോറിലെ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍, വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ച്...

മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് അതിക്രമം; സുപ്രീംകോടതിയെ സമീപിച്ച് കെയുഡബ്ല്യുജെ

മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് അതിക്രമം; സുപ്രീംകോടതിയെ സമീപിച്ച് കെയുഡബ്ല്യുജെ

ഡല്‍ഹി: ഡല്‍ഹിയില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന...