സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നടന്നു

Oct 18, 2024

കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന നാടക അവാർഡ് വിതരണത്തിൻ്റെ സ്വാഗത സംഘം ഓഫീസ് ആറ്റിങ്ങൽ നഗര സഭയിൽ വൈസ് ചെയർമാൻ തുളസിധരൻ പിള്ള ഉദ്ഘാടനം ചെയ്തു സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ രമ്യ സുധീർ, ഗിരിജ ടീച്ചർ, ഷീജ, സൈജു രാജ്, ബിപിൻകാരേറ്റ്,സുചിത്ര , കടയ്ക്കാവൂർഅജയഘോഷ്, പ്രദീപ്, സുനിൽ മണമ്പൂർ ,റീജ തുടങ്ങിയവർ പങ്കെടുത്തു

LATEST NEWS
മുതലപ്പൊഴിയിൽ അഴിമുഖത്ത് മത്സ്യബന്ധന വള്ളത്തിൽ നിന്നും തെറിച്ച് കടലിൽ വീണ തൊഴിലാളി മരിച്ചു

മുതലപ്പൊഴിയിൽ അഴിമുഖത്ത് മത്സ്യബന്ധന വള്ളത്തിൽ നിന്നും തെറിച്ച് കടലിൽ വീണ തൊഴിലാളി മരിച്ചു

തിരുവനന്തപുരം പെരുമാതുറ മുതലപ്പൊഴിയിൽ അഴിമുഖത്ത് മത്സ്യബന്ധന വള്ളത്തിൽ നിന്നും തെറിച്ച് കടലിൽ വീണ...

‘ക്ഷണിച്ചത് കലക്ടര്‍; പ്രസംഗം സദുദ്ദേശത്തോടെ’; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി

‘ക്ഷണിച്ചത് കലക്ടര്‍; പ്രസംഗം സദുദ്ദേശത്തോടെ’; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി

കൊച്ചി: എഡിഎം നവീന്‍ ബാബു മരിച്ച കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ...