വർക്കല വിദ്യാഭ്യാസ ഉപജില്ല സാമൂഹ്യ ശാസ്ത്രമേളയുടെ ഭാഗമായി വാർത്താ വായനാമത്സരം സംഘടിപ്പിച്ചു

Oct 24, 2024

seena

വർക്കല വിദ്യാഭ്യാസ ഉപജില്ല സാമൂഹ്യ ശാസ്ത്രമേളയുടെ ഭാഗമായി വർക്കല ബി.ആർ.സിയിൽ നടന്ന വാർത്താ വായനാമത്സരം ബി.പി.സി ദിനിൽ.ആർ ഉദ്ഘാടനം ചെയ്തു. കൺവീനർ ഷൈജു അദ്ധ്യക്ഷത വഹിച്ചു. മാദ്ധ്യമപ്രവർത്തകരായ ബാബുരാജീവ്.പി.ആർ(മാതൃഭൂമി ന്യൂസ്‌), സജിനായർ (കേരളകൗമുദി) എന്നിവർ മത്സരത്തിൽ ജഡ്‌ജ്‌സായി.

എച്ച്. എസ് വിഭാഗത്തിൽ മയൂഖ.ജെ.എസ് (ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ, ഇടവ) ഒന്നാം സ്ഥാനവും നന്ദന.ആർ (ഗവ.എച്ച്.എസ്, ചെറുന്നിയൂർ) രണ്ടാം സ്ഥാനവും എച്ച്.എസ്.എസ് വിഭാഗത്തിൽ ഭദ്ര എസ് നായർ (ഗവ. മോഡൽ എച്ച.എസ്.എസ്, വർക്കല) ഒന്നാം സ്ഥാനവും ശിവാനി ശിവകുമാർ (ഗവ.എച്ച്.എസ്.എസ്, കാപ്പിൽ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് മനോരമ ഇയർ ബുക്ക് സമ്മാനിച്ചു.

cake tower new
LATEST NEWS
പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത സംഭവം: മെറ്റ നൽകിയ വിശദീകരണം തള്ളി കേന്ദ്രം

പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത സംഭവം: മെറ്റ നൽകിയ വിശദീകരണം തള്ളി കേന്ദ്രം

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ സോഷ്യൽ മീഡിയ...