ജെ ആർ സി ക്വിസ് മത്സരം: ജില്ലാതല ഒന്നാം സമ്മാനം ആറ്റിങ്ങൽ നവഭാരത് എച്ച്എസ്എസിന്

Oct 24, 2024

seena

തിരുവനന്തപുരം റെഡ് ക്രോസ് ഓഫീസിൽ സംഘടിപ്പിച്ച ജൂനിയർ റെഡ് ക്രോസ് ജില്ലാ തല ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനം നേടി അഹമ്മദ്‌ ഷിബിലിയും അസ്ര എൻ എസും.
ആറ്റിങ്ങൽ നവഭാരത് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് ഇവർ.

cake tower new
LATEST NEWS
പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത സംഭവം: മെറ്റ നൽകിയ വിശദീകരണം തള്ളി കേന്ദ്രം

പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത സംഭവം: മെറ്റ നൽകിയ വിശദീകരണം തള്ളി കേന്ദ്രം

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ സോഷ്യൽ മീഡിയ...