ഹരിതാമൃതത്തിന് ആദരവ് നൽകി

Nov 5, 2024

seena

ഹരിതാമൃതത്തിന് കേരളകൗമുദിയുടെ ആദരവ്. കാർഷിക മൃഗസംരക്ഷണ മേഖലകളിൽ ഹരിതാമൃതം നടത്തുന്ന പ്രവർത്തനങ്ങൾക്ക് സമഗ്ര സംഭാവനയായാണ് ഈ ആദരവ്. ആറ്റിങ്ങൽ സാവിത്രി ഹോട്ടലിൽ വച്ചു നടന്ന ചടങ്ങിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലിൽ നിന്നും ഹരിതാമൃതം സി ഇ ഒ ബിനു മൊമെന്റോ ഏറ്റുവാങ്ങി. കേരളകൗമുദി ചീഫ് എസ് വിക്രമൻ, ആറ്റിങ്ങൽ നഗരസഭ അധ്യക്ഷ കുമാരി, ഹരിതാമൃതം മാനേജിംഗ് ഡയറക്ടർ വീണ സുനു, ഡയറക്ടർമാരായ ശ്രീകല, ശരത് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

cake tower new
LATEST NEWS
കുര്‍കുറെ പായ്ക്കറ്റിലെ പ്ലാസ്റ്റിക് പന്ത് തൊണ്ടയില്‍ കുടുങ്ങി; അഞ്ച് വയസുകാരന്‍ മരിച്ചു

കുര്‍കുറെ പായ്ക്കറ്റിലെ പ്ലാസ്റ്റിക് പന്ത് തൊണ്ടയില്‍ കുടുങ്ങി; അഞ്ച് വയസുകാരന്‍ മരിച്ചു

ബംഗളൂരു: കുര്‍കുറെ പാക്കറ്റിനുള്ളില്‍ നിന്ന് ലഭിച്ച ചെറിയ പ്ലാസ്റ്റിക് കളിപ്പാട്ടപ്പന്ത് വിഴുങ്ങിയ...