ആറ്റിങ്ങൽ: പാലസ് റോഡ് കുന്നുംപുറത്ത് വീട്ടിൽ (എം.ആർ.എ:85) പരേതനായ സി കരുണാകരൻ നായരുടെ സഹധർമ്മിണി ജെ രാധമ്മ(77) അന്തരിച്ചു. മക്കൾ കെ രാജീവ് (കെ.എസ്.ഇ.ബി, ആറ്റിങ്ങൽ),കെ സജീവ് (ദുബായ്),കെ മനോജ് (ഇലക്ട്രീഷ്യൻ). മരുമക്കൾ ആർ രമ്യ,വി വിജിമോൾ (പോസ്റ്റാഫീസ്, ആലംകോട്). സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.
നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അവനവഞ്ചേരി സ്വദേശിനിയ്ക്കു ആദരവ് നൽകി
ആറ്റിങ്ങൽ: നീറ്റ് യു.ജി. എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടി മെഡിക്കൽ പ്രവേശനം നേടിയ അവനവഞ്ചേരി...

















