ആറ്റിങ്ങൽ ഈസ്റ്റ്‌ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിശുദിനമാഘോഷിച്ചു

Nov 15, 2024

seena

. ഡിസിസി മെമ്പർ ആറ്റിങ്ങൽ സതീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എച്ച് ബഷീർ അധ്യക്ഷനായി. ആർ തുളസിദാസ്, കെ സുരേന്ദ്രൻ നായർ, ആർ വിജയകുമാർ, യു പ്രകാശ്, ടി സി ഷൈജു ചന്ദ്രൻ, എസ് മോഹനൻ നായർ, വിജയൻ സോപാനം സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു

cake tower new
LATEST NEWS