ആറ്റിങ്ങൽ: 16 വയസ്സിന് താഴെയുള്ളവരുടെ കേരള ക്രിക്കറ്റ് ടീമിൻറെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ഇഷാൻ എം രാജിന് ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം സ്വീകരണം നൽകി. സഹകരണ സംഘം പ്രസിഡൻറ് ഇളമ്പ ഉണ്ണികൃഷ്ണൻ ഇഷാൻ എം. രാജിനെ പൊന്നാട അണിയിച്ചു. സംഘം സെക്രട്ടറി രതീഷ് രവീന്ദ്രൻ, സജിൻ, അരുൺ ജിത്, പ്രണവ്, മനാസ് എന്നിവർ പങ്കെടുത്തു.
ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച; നാളെ ഗുരുവായൂരില്‍ 430ലേറെ വിവാഹങ്ങള്‍, അറിയാം പ്രത്യേക ക്രമീകരണങ്ങള്‍
തൃശൂര്‍: ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ നാളെ (സെപ്റ്റംബര്‍ 13) ഗുരുവായൂരില്‍ ശീട്ടാക്കിയത് 430...

















