മദ്യപിച്ച് അമിത വേ​ഗത്തിൽ കാറോടിച്ചു; നടൻ ​ഗണപതിക്ക് എതിരെ കേസ്

Nov 24, 2024

കൊച്ചി: മദ്യ ലഹരിയിൽ അമിത വേ​ഗത്തിൽ കാറോടിച്ച സംഭവത്തിൽ നടൻ ​ഗണപതി അറസ്റ്റിൽ. കളമശ്ശേരി പൊലീസാണ് താരത്തിനെതിരെ കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് നടനെ ജാമ്യത്തിൽ വിട്ടു.

ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. ആലുവയിൽ നിന്നു അമിത
വേ​ഗത്തിലെത്തിയ കാർ കളമശ്ശേരി വച്ച് പൊലീസ് തടയുകയായിരുന്നു. പരിശോധനയ്ക്ക് പിന്നാലെയാണ് താരത്തെ കസ്റ്റഡിയിൽ എടുത്തത്.

LATEST NEWS
കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും, പുഷ്പാർച്ചനയും സംഘടിപ്പിച്ചു

കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും, പുഷ്പാർച്ചനയും സംഘടിപ്പിച്ചു

മുൻ മുഖ്യമന്ത്രിയും, കോൺഗ്രസ് അഖിലേന്ത്യാ വർക്കിങ്ങ് കമ്മിറ്റിയംഗവുമായിരുന്ന കെ. കരുണാകരൻ്റെ...