പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിൽ വനിതാ ജംഗ്ഷൻ പരിപാടികൾ സംഘടിപ്പിച്ചു

Dec 2, 2024

seena

പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിലെ വനിതാ ജംഗ്ഷൻ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ജില്ലാകളക്‌ടർ അനുകുമാരി നിർവ്വഹിച്ചു. പ്രസിഡന്റ്‌ എം. ഹസീന, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ബേബി സുധ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ, ആരോഗ്യ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ, ഐ സി ഡി എസ് സൂപ്പർവൈസർ ബിനു, അശ്വതി, പദ്മ, ചെയർപേഴ്സൺ പത്മ തുടങ്ങിയവർ പങ്കെടുത്തു.

cake tower new
LATEST NEWS
കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി നഷ്ടപരിഹാരം വിധിച്ച് കോടതി; അവകാശം ആര്‍ക്കെല്ലാം?

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി നഷ്ടപരിഹാരം വിധിച്ച് കോടതി; അവകാശം ആര്‍ക്കെല്ലാം?

വാഹനാപകടത്തില്‍ മരിച്ച നടനും മിമിക്ര താരവുമായ കൊല്ലം സുധിയുടെ കുടുംബത്തിന് നഷ്ടപരിഹാരം വിധിച്ച്...

വിമാനം റാഞ്ചലെന്ന് അഭ്യൂഹം; പിന്നാലെ യുദ്ധ വിമാനം അയച്ച് ഇസ്രയേല്‍, ഒടുവില്‍ പുറത്തുവന്നത് പൈലറ്റുമാരുടെ അടി

വിമാനം റാഞ്ചലെന്ന് അഭ്യൂഹം; പിന്നാലെ യുദ്ധ വിമാനം അയച്ച് ഇസ്രയേല്‍, ഒടുവില്‍ പുറത്തുവന്നത് പൈലറ്റുമാരുടെ അടി

ടെല്‍ അവീവ്: ദുബായില്‍ നിന്ന് ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്ക് 174 യാത്രക്കാരുമായി പറന്ന...