പന്ത്രണ്ടാമത് ദേശീയ പെൻക്യാക് സിലാറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി ഭരതന്നൂർ സ്വദേശിയായ യു കെ ജി വിദ്യാർത്ഥി. ആര്യൻ എം ആണ് ജമ്മുകാശ്മീർ, ശ്രീനഗറിലെ ഷേർ – ഇ – ഇൻഡോർ സ്പോർട്സ് കോംപ്ലക്സിൽ വച്ചു നടന്ന പന്ത്രണ്ടാമത് ദേശീയ പെൻക്യാക് സിലാറ്റ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ കൊച്ചുമിടുക്കൻ. ഫീനിക്സ് സ്പോർട്സ് ക്ലബ്ബിലെ അംഗവും കോച്ചും പെൻക്യാക് സിലാറ്റ് സ്റ്റേറ്റ് ജഡ്ജും ആയ മിഥുൻ.എം. പി.യുടെയും തിലോത്തമയുടെയും മകനായ ആര്യൻ ഭരതന്നൂർ കെഎംജെ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥിയാണ്.
ലഹരി മരുന്ന് കച്ചവടം ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പ്രശാന്തൻകാണി ഐപിഎസിന്റെ നേതൃത്വത്തിൽ ജില്ലയിൽ വ്യാപക...
















