ആറ്റിങ്ങൽ നഗരസഭ ജനകീയാസൂത്രണം 2025-26 വാർഷിക പദ്ധതി രൂപീകരണം നടന്നു

Dec 19, 2024

ആറ്റിങ്ങൽ നഗരസഭ ജനകീയാസൂത്രണം 2025-26 വാർഷിക പദ്ധതി രൂപീകരണം വർക്കിംഗ് ഗ്രൂപ് നഗരാസഭാ ചെയർപേഴ്സൺ അഡ്വ എസ് കുമാരി ഉദ്ഘാടനം ചെയ്തു. വൈസ്ചെയർമാൻ ജി തുളസീധരൻ പിള്ള അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി കെ.എസ് അരുൺ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എസ് ഷീജ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഗിരിജ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ രമ്യാസുധീർ, വർക്കിംഗ് ഗ്രൂപ് ചെയർമാൻ സുധീർ രാജ് ആർ എന്നിവർ പങ്കെടുത്തു.
തുടർന്ന് 16 ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ചയും ക്രോഡീകരണവും നടന്നു.

LATEST NEWS