കിളിമാനൂർ ബ്ലോക്കിൽ ഇനി സമ്പൂർണ ഹരിത വിദ്യാലയങ്ങൾ

Dec 24, 2024

seena

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി കിളിമാനൂർ ബ്ലോക്ക് പരിധിയിലെ 86 വിദ്യാലയങ്ങളും 4 കോളേജുകളും ഹരിത വിദ്യാലയങ്ങൾ ആക്കി മാറ്റിയതിന്റെ പ്രഖ്യാപനവും ഹരിത കേരളം മിഷനിൽ നിന്നുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.

കിളിമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബികയുടെ അധ്യക്ഷതയിൽ ആറ്റിങ്ങൽ എം പി അടൂർ പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്‌ ‌പ്രസിഡന്റ്മാരായ ഡി സ്മിത, ബിജുകുമാർ, എം ഹസീന ബേബി രവീന്ദ്രൻ, എൻ സലിൽ വൈസ് പ്രസിഡന്റ് കെ ഗിരിജ, ഡിവിഷൻ മെമ്പർ മാരായ പി പ്രസീത, ഐഷ റഷീദ് എന്നിവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് ബി പി മുരളി സ്വാഗതവും സെക്രട്ടറി ബിനിൽ എസ് നന്ദിയും അറിയിച്ചു.

cake tower new
LATEST NEWS
മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനം, അമൃതോത്സവ നിറവില്‍ അമൃതപുരി; പൊതുപരിപാടിയില്‍ അമിത് ഷാ

മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനം, അമൃതോത്സവ നിറവില്‍ അമൃതപുരി; പൊതുപരിപാടിയില്‍ അമിത് ഷാ

കൊല്ലം: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനം ആഘോഷമാക്കാന്‍ ഒരുങ്ങി അമൃതപുരി. ഇനി രണ്ടുദിവസം...

സംഗീത സംവിധായകൻ ശരത്തിനെ വിമർശിച്ച് നിരൂപക കൂടിയായ എസ്. ശാരദക്കുട്ടി പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു

സംഗീത സംവിധായകൻ ശരത്തിനെ വിമർശിച്ച് നിരൂപക കൂടിയായ എസ്. ശാരദക്കുട്ടി പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു

സംഗീത സംവിധായകൻ ശരത്തിനെ വിമർശിച്ച് നിരൂപക കൂടിയായ എസ്. ശാരദക്കുട്ടി പങ്കുവെച്ച കുറിപ്പ് ശ്രദ്ധ...