കലോത്സവ കലവറ നിറയ്ക്കലിനുള്ള ഉൽപ്പന്നങ്ങൾ കൈമാറി

Jan 1, 2025

seena

63 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആവശ്യാർത്ഥം വിദ്യാർത്ഥികളിൽ നിന്നും ഉല്പന്നങ്ങൾ ശേഖരിച്ച് കലവറ നിറയ്ക്കലിന് കൈമാറുന്നതിനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് ഗവ. മോഡൽ വൊക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂൾ, ആറ്റിങ്ങലിൽ നിന്നും ശേഖരിച്ച ഉൽപ്പന്നങ്ങൾ സ്കൂളിലെ എസ് പി സി, എൻ എസ് എസ്, ജെ ആർ സി, എൻ എസ് എസ് തുടങ്ങിയ സന്നദ്ധ സംഘടനകളിലെ വിദ്യാർത്ഥികളിൽ നിന്നും ആറ്റിങ്ങൽ മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ. എസ് കുമാരി ഏറ്റുവാങ്ങി.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ, പി ടി എ പ്രസിഡന്റ് സന്തോഷ് എസ്, സ്കൂൾ പ്രിൻസിപ്പൽ എസ്. ജവാദ്, ഹെഡ്മാസ്റ്റർ അനിൽകുമാർ കെ, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ഹസീന എ , സ്റ്റാഫ്‌ സെക്രട്ടറി ജിമ്മി വൈ, ഡോ. മുഹമ്മദ്‌ ഷെജിർ, സുനിൽകുമാർ എം, ദിവ്യ എം എസ്സ്, സീന വൈ എസ്സ്, ഷീബ എ എ, ആശാദേവി, സൈജാറാണി തുടങ്ങിയവർ പങ്കെടുത്തു.

cake tower new
LATEST NEWS
അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് രാത്രി കര തൊടും; വെള്ളിയാഴ്ച വരെ ശക്തമായ മഴ, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് രാത്രി കര തൊടും; വെള്ളിയാഴ്ച വരെ ശക്തമായ മഴ, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി...

ശരീരം 9 കഷണങ്ങളായി മുറിച്ചു, രണ്ടു ബാഗുകളിലാക്കി പാര്‍ക്ക് ചെയ്ത കാറില്‍ ഉപേക്ഷിച്ചു; ഭാര്യയും മകനും കാണാമറയത്ത്

ശരീരം 9 കഷണങ്ങളായി മുറിച്ചു, രണ്ടു ബാഗുകളിലാക്കി പാര്‍ക്ക് ചെയ്ത കാറില്‍ ഉപേക്ഷിച്ചു; ഭാര്യയും മകനും കാണാമറയത്ത്

ഷാര്‍ജ: കര്‍ണാടകയിലെ ഉഡുപ്പി സ്വദേശിയെ യുഎഇയിലെ ഷാര്‍ജയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി....