എസ് എ ആർ എയുടെ വാർഷിക പൊതുയോഗവും, പുതിയ ഭരണ സമിതി തെരെഞ്ഞെടുപ്പും എസ് എ ആർ എ പ്രസിഡന്റ് ജയന്തി കൃഷ്ണ യുടെ അധ്യക്ഷതയിൽ എസ് എ ആർ എ ചെയർമാൻ ഉണ്ണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
എ എസ് ശ്രീകണ്ഠൻ മുഖ്യ പ്രഭാഷണം നടത്തി. അസോസിയേഷൻ സെക്രട്ടറി ഗോപകുമാർ സ്വാഗതം പറഞ്ഞു. എസ് എ ആർ എ വൈസ് പ്രസിഡന്റ് രവീന്ദ്രൻ നന്ദി രേഖപ്പെടുത്തി.
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അപൂര്‍വ്വ കാഴ്ച ഇന്ന്; വിഷുവം ദര്‍ശിക്കാന്‍ ഭക്തര്‍ ഒഴുകിയെത്തും
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ സൂര്യന്‍ കടന്നുപോകുന്ന അപൂര്‍വ...

















